തിരുനാരായണപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ധ്വജസ്ഥാപനം നടന്നു

  കാലടി:ചരിത്ര പ്രസിദ്ധമായ കാഞ്ഞൂർ തിരുനാരായണപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ധ്വജസ്ഥാപനം നടന്നു.നൂറുകണക്കിന് നാട്ടുകാരെ സാക്ഷിയാക്കിയാണ് ചടങ്ങുകൾ നടന്നത്. പരിപാനമായ പെരിയാർ നദി തീരത്ത് സ്ഥിതി ചെയ്യുന്ന പദ്ധതിയിൽ പെട്ട

Read more

ട്രാക്ക് വന്നില്ല..പക്ഷെ ട്രോള് വന്നു

  കാലടി: ട്രോളന്മാർ കൈ വക്കാത്ത വിഷയങ്ങലില്ല. വെറും താമാശകൾ മാത്രമാണ് ഇവരുടെ വിഷയങ്ങൽ എന്ന് കരുതരുത്. സാമുഹ്യ പ്രശ്നങ്ങൾ സമൂഹമാധ്യമങ്ങളിൽ അൽപം നർമം ചേർത്ത് അവതരിപ്പിക്കുകയാണ്

Read more

അമ്മതൻ സ്‌നേഹത്തെ അനശ്വരമാക്കി വെളുത്തകുട്ടി

  കാലടി:അമ്മയുടെ സ്‌നേഹമാണ് ശാശ്വത സത്യമെന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് ഉറൂബിന്റെ കഥയെ ആസ്പദമാക്കി നർത്തകി അനിലാ ജോഷി അവതരിപ്പിച്ച പുത്തൻ നൃത്താവിഷ്‌കാരം അവതരണ ശൈലിയുടെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയായി.

Read more

കാലടി എസ്‌.എന്‍.ഡി.പി. ലൈബ്രറി 70-ാം വയസ്സില്‍

  കാലടി:വിദ്യകൊണ്ട്‌ സ്വതന്ത്രരാകുക എന്ന ശ്രീനാരായണ ഗുരുദേവദര്‍ശനം വിളംബരം ചെയ്‌തുകൊണ്ട്‌ കഴിഞ്ഞ 70 വര്‍ഷക്കാലമായി കാലടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു സാംസ്‌കാരിക പ്രസ്ഥാനമാണ്‌ കാലടി എസ്‌.എന്‍.ഡി.പി. ലൈബ്രറി.

Read more

സ്‌ത്രീശാക്തീകരണത്തിന്റെ സന്ദേശം പകര്‍ന്ന്‌ സഞ്‌ജിത ഭട്ടാചാര്യയുടെ ഒഡീസി

  കാലടി: സ്‌ത്രീകള്‍ക്ക്‌ നേരെയുള്ള ആക്രമണങ്ങള്‍ പെരുകുന്ന ഇന്നത്തെ കാലഘട്ടത്തില്‍ സ്‌ത്രീകളുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തേതിന്റെ സന്ദേശം ഒഡീസിയിലൂടെ അവതരിപ്പിച്ച്‌ ഗുരു സഞ്‌ജിത ഭട്ടാചാര്യ.കാലടിയില്‍ നടക്കുന്ന ശ്രീശങ്കര

Read more

ഭാരതകേസരി ശ്രീ മന്നത്ത്‌ പത്മനാഭന്‍ നൃത്തസമര്‍പ്പണം ജനുവരി 1 ന്‌ പെരുന്നയില്‍

  കാലടി:സമുദായചാര്യന്‍ മന്നത്ത്‌പത്മനാഭന്റെ ജീവിതത്തെ ആസ്‌പദമാക്കി എന്‍.എസ്‌.എസ്‌ ആലുവ താലൂക്ക്‌ യൂണിയനും, കാലടി കരയോഗവും സംയുക്തമായി ഒരുക്കിയ ‘ഭാരതകേസരി ശ്രീ മന്നത്ത്‌ പത്മനാഭന്‍’ എന്ന നൃത്ത സംഗീത

Read more

ശങ്കര പ്രതിമക്കുള്ള മണ്ണും, ലോഹവും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഏറ്റുവാങ്ങി

  കാലടി: മധ്യപ്രദേശിൽ നിർമ്മിക്കുന്ന ശങ്കരാചാര്യരുടെ പ്രതിമക്കായി ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിൽ നിന്നും മണ്ണും, ലോഹവും ശേഖരിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ മണ്ണും ലോഹവും

Read more

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

  50,000 പേർക്ക് ക്യൂ നിൽക്കാനുള്ള പന്തൽ വെർച്ചൽ ക്യൂ സൗകര്യം 12 ദിവസവും അന്നദാനം കാലടി:  തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ 2018 ജനുവരി 1 മുതല്‍

Read more

മലയാറ്റൂരിൽ പലചരക്കുകയ്ക്കു തീപിടിച്ചു

  മലയാറ്റൂർ:മലയാറ്റൂരിൽ പലചരക്കുകയ്ക്കു തീപിടിച്ചു.മംഗലി കവലയിൽ പ്രവർത്തിക്കുന്ന ചിറയത്ത് ജയിംസിന്റെ കടയാണ് കത്തിയത്.ഇന്ന് രാവിലെ 10 മണിയോടെയാണ് തീപിടുത്തമുണ്ടായത്. കടയിൽ ഉണ്ടായിരുന്ന പലചരക്ക് വസ്തുക്കൾ,പണമടങ്ങിയ മേശ,ഫ്രിഡ്ജ് തുടങ്ങിയ

Read more

സംസ്‌കൃത സർവകലാശാലയിൽ ദളിത് വിദ്യാർഥിനികൾ നടത്തിവന്ന സമരം പിൻവലിച്ചു

  കാലടി: സംസ്‌കൃത സർവകലാശാലയിൽ ദളിത് ഗവേഷക വിദ്യാർഥിനികൾ നടത്തിവന്ന സമരം പിൻവലിച്ചു. വൈസ്ചാൻസിലറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌കൃത സർവകലാശാല

Read more

തിരുവൈരാണിക്കുളം മഹോത്സവം : ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

  കാലടി: തിരുവൈരാണിക്കുളം ശ്രീമഹാദേവ ക്ഷേത്രത്തില്‍ 2018 ജനുവരി 1 മുതല്‍ 12 വരെ ആഘോഷിക്കുന്ന ശ്രീപാവ്വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തോടനുബന്ധിച്ച് ദര്‍ശനത്തിനായി പുതിയ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം

Read more