ഇല്ലിത്തോട് കാട്ടാന കൂട്ടമിറങ്ങി നാശനഷ്ടം വരുത്തി

  കാലടി:മലയാറ്റൂർ ഇല്ലിത്തോട് മേഖലയിൽ കാട്ടാന കൂട്ടമിറങ്ങി വൻ നാശനഷ്ടം വരുത്തി.പീടികത്തറ ശ്രീ ഭദ്രകാളി ക്ഷേത്രത്തിനു സമീപമാണ് ആനയിറങ്ങിയത്.ഇവിടങ്ങളിൽ കൃഷി ചെയ്തിരുന്ന വാഴ,തെങ്ങ് മുതലായവ ആന നശിപ്പിച്ചു.കല്ലറക്കൽ

Read more

സിപിഐ(എം) കാലടി എരിയ സമ്മേളനം ആരംഭിച്ചു

  കാലടി : സിപിഐ(എം) കാലടി എരിയ സമ്മേളനം ആരംഭിച്ചു.വിവിധ സ്ഥലങ്ങളിൽ നിന്നും വന്ന കൊടിമര പതാക ജാഥകൾ കാലടിയിൽ എത്തിച്ചേർന്നു.തുടർന്ന് ഓപ്പൺ എയർ സ്‌റ്റേഡിയത്തിനു മുൻപിൽ

Read more

മലയാറ്റൂരിന്റെ ടൂറിസം വികസനം:ടൂറിസം ജോയിന്റ് ഡയറക്ടർ വിവിധ നിർദേശങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്കു നർകി

  മലയാറ്റൂർ:മലയാറ്റൂരിന്റെ ടൂറിസം വികസനത്തിന് വിവിധ നിർദേശങ്ങൾ ടൂറിസം ജോയിന്റ് ഡയറക്ടർ പി.ജി ശിവൻ പഞ്ചായത്ത് സെക്രട്ടറിക്കു നർകി. ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം

Read more

ചൊവ്വര റെയിൽവേ സ്‌റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൽ നിലച്ചു:യാത്രക്കാർക്ക് ദുരിതം

  ചൊവ്വര: ചൊവ്വര റെയിൽവേ സ്റ്റേഷനിൽ നവീകരണപ്രവർത്തനങ്ങൾ നിലച്ചു. മാസങ്ങൾക്കു മുമ്പു നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച ടൈലുകളും മറ്റു സാമഗ്രികളും ആരും തിരിഞ്ഞുനോക്കാനില്ലാതെ നശിക്കുകയാണ്. പ്ലാറ്റ് ഫോം, ശുചിമുറി

Read more

പൊള്ളലേറ്റ് സ്‌ക്കൂൾ വിദ്യാർത്ഥിനി മരിച്ചു

  കാഞ്ഞൂർ:തീ പൊള്ളലേറ്റ് ചികിത്‌സയിലായിരുന്ന സ്‌ക്കൂൾ വിദ്യാർത്ഥിനി മരിച്ചു.കാഞ്ഞൂർ തുറവുംങ്കര അമ്പാട്ടുതറ അയ്യപ്പൻ കുട്ടിയുടെ മകൾ അപർണ്ണ (13) ആണ് മരിച്ചത്.ഒക്കൽ ശ്രീനാരായണ ഹയർ സെക്കന്ററി സ്‌ക്കൂളിലെ

Read more

സ്വാർത്ഥരായ രാഷ്ട്രീയക്കാരും മുതലാളിമാരുമാണ് കാലടിയുടെ ശാപം:ബിജു പരമേശ്വരൻ

    കാലടി:കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ബിജു പരമേശ്വരൻ രാജിവച്ചു.സെക്രട്ടറി ജെയിൽ വർഗീസിനാണ് രാജികത്ത് കൈമാറിയത്.ഇടതുപക്ഷം ഭരിക്കുന്ന കാലടി പഞ്ചായത്തിൽ ധാരണ പ്രകാരം ആദ്യ

Read more

ടയർ മോഷണസംഘത്തലവൻ കാലടി പോലീസ് പിടിയിൽ

  കാലടി:കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ടോറസ്,ട്രയിലർ തുടങ്ങിയ വലിയ വാഹനങ്ങളുടെ ടയറുകൾ മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയെ കാലടി പോലീസ് പിടികൂടി. തമിഴ്നാട് തേനി ജില്ലയിൽ

Read more

എസ്.സി.എം.സ് കറുകുറ്റി ജേതാക്കൾ

  കാലടി : ആദിശങ്കര എൻജിനീയറിംഗ് കോളേജിൽ നടക്കുന്ന എ.പി.ജെ അബ്ദുൾകലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ ഡി.സോൺ ഫുട്‌ബോൾ ടൂർണമെന്റിൽ എസ്.സി.എം.സ് കറുകുറ്റി ജേതാക്കളായി. ഫൈനലിൽ എംബിറ്റ്‌സ് കോതമംഗലത്തെയാണ്

Read more

ടി.എൻ കൃഷണന്റെ വയലിൻ കച്ചേരി അരങ്ങേറി

  കാലടി:ആസ്വാദക മനം നിറച്ച് വയലിൻ മാന്ത്രികൻ ടി. എൻ. കൃഷണൻ അദ്വൈതഭൂമിയിൽ രാഗവിസ്മയം തീർത്തു. അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവത്തിന്റെ മുന്നോടിയായിട്ടുളള തിരനോട്ടം പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് പത്മഭൂഷൺ

Read more

വാഹനാപകടത്തിൽ മരിച്ചു

  കാലടി:പിരാരൂർ ഫ്രണ്ട്‌സ് ക്ലബിന് സമീപം ഇരുചക്ര വാഹനമിടിച്ച് വയോധികൻ മരിച്ചു.മറ്റൂർ പിരാരൂർ കാച്ചപ്പിള്ളി ഔസേപ്പ് ജോയ് (70) ആണ് മരിച്ചത്.പള്ളിയിൽ പോകും വഴിയാണ് ഇരുചക്ര വാഹനമിടിച്ച്.

Read more

സിപിഐ ആവശ്യപ്പെട്ടാൽ രാജി :ബിജു പരമേശ്വരൻ

  കാലടി:സിപിഐ ആവശ്യപ്പെട്ടാൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനം രാജിവക്കുമെന്ന് ബിജു പരമേശ്വരൻ.ധാരണപ്രകാരം 19 നാണ് ബിജുവിന്റെ കാലാവധി തീരുന്നത്.രണ്ടുവർഷം സിപിഐക്കും മൂന്നുവർഷം സിപിഎമ്മിനുമാണ് പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനത്തിൽ

Read more

ബി.ജെ.പി റീത്ത് വച്ച് പ്രതിഷേധിച്ചു

  കാഞ്ഞൂർ :കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിട്ടും ഉദ്ഘാടനം ചെയ്യാത്ത കാഞ്ഞൂർ പഞ്ചായത്തിലെ ഹോമിയോ ഡിസ്‌പെൻസറിയുടെ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി. കാഞ്ഞൂർ പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ മന്ദിരത്തിൽ

Read more

ന്യൂസ് വിഷൻ ഇംപാക്റ്റ് : റോഡിന്റെ നിർമ്മാണത്തിലെ അപാകത പരിഹരിക്കുമെന്ന് ശാരദ മോഹൻ

  കാഞ്ഞൂർ:ന്യൂസ് വിഷൻ ഇംപാക്റ്റ്.കാഞ്ഞൂർ പഞ്ചായത്തിലെ കോളനിപ്പടി തിരുനാരായണപുരം റോഡിന്റെ നിർമ്മാണത്തിലെ അപാകത അന്വേഷിക്കാൻ ജില്ലാപഞ്ചായത്തംഗം ശാരദ മോഹൻ സ്ഥലത്തെത്തി പരിശോധന നടത്തി.ന്യൂസ് വിഷൻ വാർത്തയെതുടർന്നാണ് ശാരദ മോഹൻ

Read more