വാഹനാപകടത്തിൽ മരിച്ചു

 
കാലടി:പിരാരൂർ ഫ്രണ്ട്‌സ് ക്ലബിന് സമീപം ഇരുചക്ര വാഹനമിടിച്ച് വയോധികൻ മരിച്ചു.മറ്റൂർ പിരാരൂർ കാച്ചപ്പിള്ളി ഔസേപ്പ് ജോയ് (70) ആണ് മരിച്ചത്.പള്ളിയിൽ പോകും വഴിയാണ് ഇരുചക്ര വാഹനമിടിച്ച്.

വിമാനത്താവളത്തിലേക്ക് ജോലിക്കുപോകുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഓടിച്ചിരുന്ന വാഹനമാണ് ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ ജോയ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.റേഷൻകട ജീവനക്കാരനാണ്‌