കാഞ്ഞൂർ പഞ്ചായത്തിലെ റോഡുവികസനം ഇങ്ങനെയാണ്‌

  കാഞ്ഞൂർ :കുറച്ചുഭാഗം ഒഴിവാക്കി റോഡിന് വീതികൂട്ടിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമാകുന്നു.കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പാറപ്പുറം കോളനിപ്പടി തിരുനാരായണപുരം റോഡിലാണ് കുറച്ചുഭാഗം ഒഴിച്ചിട്ട് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്. 9,10,11 വാർഡുകളിലൂടെ

Read more