കാലടി പാലത്തിൽ വൻ കുഴികൾ

  കാലടി:കാലടി പാലത്തിൽ വൻ കുഴികൾ രൂപപ്പെട്ടു തുടങ്ങി.താനിപ്പുഴയിൽ നിന്നും പാലത്തിലക്കേ് കയറുന്നിടത്താണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.ടാറുകൾ അടർന്നുമാറി കോൺക്രീറ്റുകൾ പുറത്തു കാണുന്ന വിധത്തിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.പാലവും റോഡും

Read more

സെന്റ്:സേവ്യേഴ്‌സ് കോളേജ് ജേതാക്കൾ

  കാലടി :മലയാറ്റൂരിൽ നടന്ന 47 )0 മത് ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ വിഭാഗത്തിൽ ആലുവ സെന്റ്:സേവ്യേഴ്‌സ് കോളേജ് ജേതാക്കളായി.എറണാകുളം സെന്റ്:തെരേസാസ് കോളേജിനെയാണ് പരാജയപ്പെടുത്തിയത്. അഞ്ച്

Read more