ഏതു നിമിഷവും തകർന്നു വീഴാറായി ഒരു ജലസംഭരണി

  കാഞ്ഞൂർ:കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ തിരുനാരായണപുരത്ത് ഭീഷണിയായി ജലസേചന സംഭരണി.ലക്ഷംവീട് കോളനിയിലാണ് ജലസംഭരണി സ്ഥിതി ചെയ്യുന്നത്‌ വെളളം നിറച്ചാൽ തകർന്നു വീഴുന്ന അവസ്ഥയിലാണ് ഈ ജലസംഭരണി നിൽക്കുത്. 18

Read more

ഡോ:ധർമരാജ് അടാട്ട് സംസ്‌കൃത സർവകലാശാല വൈസ്ചാൻസിലർ

  കാലടി:സംസ്‌കൃത സർവകലാശാല വൈസ്ചാൻസിലറായി ഡോ:ധർമരാജ് അടാട്ടിനെ നിയമിച്ചു.സർവകലാശാലയിലെ പ്രോവൈസ് ചാൻസിലറായിരുന്നു ഡോ:ധർമരാജ് അടാട്ട്.കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും ബി. എ.യ്ക്കും എം. എ. യ്ക്കും റാങ്കോടെ വിജയിച്ച

Read more

ഇല്ലിത്തോടിൽ കാറ്റിൽ വ്യാപക കൃഷിനാശം

  മലയാറ്റൂർ:ഇല്ലിത്തോട് മേഖലകളിൽ കനത്ത കാറ്റിൽ വ്യാപക കൃഷിനാശം.ഇവിടെ കൃഷിചെയ്തിരുന്ന വാഴകളാണ് നശിച്ചത്.പനഞ്ചിക്കൽ ജോണി,കടമപ്ലാക്കൻ ഇബ്രാഹിം കുട്ടി,കണിയാംങ്കുടി വിനോദ് എന്നിവർക്കാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. 3 ഏക്കറോളം

Read more

നടനും മിമിക്രിതാരവുമായ അബി അന്തരിച്ചു

  കൊച്ചി:നടനും മിമിക്രിതാരവുമായ അബി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. രക്തസംബന്ധമായ അസുഖംമൂലം ചികില്‍സയിലായിരുന്ന അബിയെ രാവിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മൂവാറ്റുപുഴ സ്വദേശിയായ ഹബീബ് മുഹമ്മദ് അബി

Read more

തുറവുംങ്കരയിൽ പ്രാഥമിക ആരോഗ്യകേന്ദ്രമുണ്ട് പക്ഷേ ഡോക്ടറില്ല

  കാഞ്ഞൂർ: നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ് കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ തുറവുംങ്കര. ഇവിടെ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തോട് അധികൃതർ അവഗണന കാണിക്കുകയാണ്. കെട്ടിടം ഉണ്ടെങ്കിലും മുഴുവൻ സമയവും

Read more

വിജയിച്ചു മുന്നേറി മാണിക്കമംഗലം സെന്റ് ക്ലയർ ബധിര വിദ്ധ്യാലയം

  കാലടി:കോഴിക്കോട് നടന്ന സംസ്ഥാന സ്‌പെഷ്യൽ സ്‌ക്കൂൾ പ്രവർത്തി പരിചയമേളയിൽ മാണിക്കമംഗലം സെന്റ് ക്ലയർ ബധിര വിദ്ധ്യാലയത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.മത്‌സരിച്ച അഞ്ച് വിഭാഗങ്ങളിലും ഒന്നാം സ്ഥാനവും സ്‌ക്കൂളിനായിരുന്നു.യുപി,ഹൈസ്‌ക്കൂൾ,ഹയർസെക്കന്ററി,പ്രദർശനമത്‌സരം

Read more

കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമയായ വൃദ്ധക്ക് നൽകി

  മലയാറ്റൂർ :കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമയായ വൃദ്ധക്ക് നൽകി മലയാറ്റൂർ കാടപ്പാറ ആനാർകുടി വിട്ടിൽ തങ്കപ്പൻ മാതൃകയായി.മലയാറ്റൂർ ചമിനി ഭാഗത്തുനിന്നുമാണ് മാല ലഭിച്ചത്.ചായക്കട നടത്തുകയാണ് തങ്കപ്പൻ.കടയുടെ മുൻപിൽകിടന്ന് ഒരു

Read more

കാഞ്ഞൂർ പളളിയിൽ ഹെറിറ്റേജ് ആർട്ട് എക്‌സ്‌പോ

  കാഞ്ഞൂർ:കാഞ്ഞൂർ സെന്റ്:മേരീസ് ഫൊറോന പളളിയിൽ ഹെറിറ്റേജ് ആർട്ട് എക്‌സ്‌പോ നടന്നു.രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നിന്നായി മുപ്പതോളം കലാകാരൻമാരാണ് ആർട്ട് എക്‌സ്‌പോയിൽ പങ്കെടുത്തത്.സംസ്‌കൃത സർവകലാശാലയിലെയും,തൃപ്പോണിത്തറ ആർഎൽവി കോളേജിലെയും

Read more

കാലടിയുടെ സ്വന്തം പാട്ടുകാരൻ

  കാലടി:ഒരു നാടിന്റെ സ്വന്തമായ പാട്ടുകാരനെ കാണണമെങ്കിൽ കാലടിക്കു വരണം.കാലടിയിൽ ഒരു അനുഗ്രഹീത കലാകാരനുണ്ട്.രാജേഷ്.പത്തനംതിട്ടയിൽ നിന്നും കാലടിയിൽ ഒരു പരിപാടി അവതരിപ്പിക്കാൻ വന്നതാണ്.പിന്നെ കാലടി വിട്ടു പോയില്ല.അതിഥിയായി

Read more

കൊറിയോഫെസ്റ്റ് രണ്ടാം ഘട്ടം ശ്രീശങ്കര നാട്യമണ്ഡപത്തിൽ അരങ്ങേറി

  കാലടി: ശക്തമായ മൂന്ന് സ്ത്രീ കഥാപാത്രങ്ങളുടെ നൃത്താവതരണത്തോടെ ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് കൊറിയോഫെസ്റ്റ് രണ്ടാം ഘട്ടം ശ്രീശങ്കര നാട്യമണ്ഡപത്തിൽ അരങ്ങേറി. നർത്തകിമാരായ അമൃത സുരേഷ്

Read more

കാലടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം 24 മണിക്കൂറാക്കണം

  കാലടി: കാലടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ പ്രവർത്തനം 24 മണിക്കൂറാക്കണമെന്ന് സി.പി.ഐ(എം) കാലടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കമ്മ്യൂണിറ്റി ഹെൽത്ത്

Read more

കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കോട്ടപ്പടി പോലീസ് പിടികൂടി

  കോട്ടപ്പടി:യുവാക്കൾക്കും,കോളേജ് വിദ്യാർത്ഥികൾക്കും കഞ്ചാവ് എത്തിച്ചു നൽകുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കോട്ടപ്പടി പോലീസ് പിടികൂടി.ഒഡീഷ കട്ടക്ക് ജില്ലയിൽ ജിഗിരിയ പോലീസ് സ്‌റ്റേഷൻ പരിധിയിലെ താമസക്കാരായ

Read more

ശബരിമല തീർത്ഥാടകർക്കായി കാലടിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസ്‌സർവീസ്

  കാലടി:കാലടിയിൽനിന്നും ശബരിമല തീർത്ഥാടക്കായി കെഎസ്ആർടിസി സ്‌പെഷ്യൽ ബസ്‌സർവീസ് ആരംഭിച്ചതായി റോജിഎം.ജോൺ എം.എൽ.എഅറിയിച്ചു. എല്ലാദിവസവും വൈകിട്ട് 7.15 ന് കാലടി ശ്രീഗേരിമഠത്തിൽ നിന്നാണ് ബസ്‌സർവീസ് ആരംഭിക്കുന്നത്. 156

Read more