കാലടി ടൗണിൽ ബസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രിക മരിച്ചു

  കാലടി:കാലടി ടൗണിൽ ബസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രിക മരിച്ചു.കൂടാലപ്പാട് സ്വദേശിനി റോസിലി (55) ആണ് മരിച്ചത്.മുസ്‌ളീം പളളിക്കുസമീപമാണ് അപകടം നടന്നത്.രാവിലെ 9 യോടെയാണ് സംഭവം

Read more