കാലടിയിൽ നിന്നും മലമ്പാമ്പിനെ പിടികൂടി

  കാലടി:കാലടിയിൽ നിന്നും മലമ്പാമ്പിനെ പിടികൂടി.പിഎംഎം ആശുപത്രിക്കു സമീപത്തു താമസിക്കുന്ന പുതുശേരി തോമസിന്‍റെ വീട്ടിൽ നിന്നുമാണ് മലമ്പാമ്പിനെ പിടികൂടിയത്.ഞായറാഴ്ച്ച രാത്രി 9 മണിയോടെയാണ് പാമ്പിനെ പിടികൂടിയത് തോമസും

Read more