മറ്റൂർ എംസി റോഡിൽ വാഹനാപകടം

 

കാലടി:മറ്റൂർ എംസി റോഡിൽ വാഹനാപകടം.ബൈക്ക് യാത്രികന് പരിക്കേറ്റു.ബുധനാഴ്ച്ച വൈകീട്ട് 4 മണിയോടെയാണ് അപകടം നടന്നത്.അങ്കമാലി ഭാഗത്തുനിന്നു വരികയായിരുന്ന ഹോണ്ട ആക്റ്റീവയ്ക്കു പുറകിൽ ലോഡ് കയറ്റിവന്ന മിനി ലോറി ഇടിക്കുകയായിരുന്നു.മാണിക്കമംഗലം സ്വദേശിക്കാണ് പരിക്കേറ്റത്.