കോളനിയിലേക്ക് വെളിച്ചമെത്തിച്ച് വിദ്യാർത്ഥികൾ

  കാലടി: വൈദ്യുതി എത്താതിരുന്ന ആദിവാസി കോളനിയിലേക്ക് വൈദ്യുതി എത്തിച്ചു നൽകിയിരിക്കുകയാണ് കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളേജിലെ വിദ്യാർത്ഥികൾ.അതിരപ്പിളളി വാഴച്ചാൽ മേഖലകളിലെ പെരുങ്ങൽ കുത്ത് ആദിവാസി കോളനിയിലാണ്

Read more