വിദ്യാർത്ഥിനിയെ പീഢീപ്പിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റു ചെയ്തു

 

കാലടി:വിവാഹ വാഗ്ദാനം നൽകി വിദ്യാർത്ഥിനിയെ പീഢീപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു.മലയിടംതുരുത്ത് അമ്പുനാട് കാച്ചാംകുഴി വീട്ടിൽ അസ്‌റുദ്ദീൻ (25) നെയാണ് കാലടി പൊലീസ് പിടികൂടിയത്.കാഞ്ഞൂർ പാറപ്പുറത്തുള്ള വിദ്യാർത്ഥിനിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ് ചെയ്തത്.