സുശീൽകുമാർ മോഡി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും,ആദിശങ്കര കീർത്തി സ്തംഭത്തിലും ദർശനം നടത്തി

  കാലടി:ബീഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോഡി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിലും,ആദിശങ്കര കീർത്തി സ്തംഭത്തിലും ദർശനം നടത്തി.ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ ക്ഷേത്രം അസിസ്റ്റന്റ് മാനേജർ സൂര്യനാരായണ ഭട്ട് പൊന്നാടയണീയിച്ച്

Read more

യുവതിയുടെ ബാഗില്‍നിന്ന് എ.ടി.എം കാര്‍ഡുകള്‍ മോഷ്ടിച്ച് പണം അപഹരിച്ച കേസില്‍ സ്ത്രീ പിടിയില്‍

  പെരുമ്പാവൂർ: പെരുമ്പാവൂരിൽ യുവതിയുടെ ബാഗിൽ നിന്ന്‌ എ.ടി.എം കാർഡുകൾ മോഷ്ടിച്ച് പണം അപഹരിച്ച കേസിൽ സ്ത്രീ പിടിയിൽ. തമിഴ്‌നാട് തിരുനെൽ വേലിസ്വദേശിനി അമ്പിളി (45)യെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 23ന് പെരുമ്പാവൂർ ആർ ടിഓഫിസ് ജംഗ്ഷനിൽ നിന്ന് ടൗണിലേയ്ക്ക്

Read more

നേത്രദാന സന്ദേശവുമായി കണ്ണ് മൂടിക്കെട്ടി വിദ്യാർത്ഥികൾ

  കാലടി:ലോക കാഴ്ച്ച ദിനത്തോനുബന്ധിച്ച് ആദിശങ്കര എൻജിനിയറിങ്ങ് കോളേജിൽ നടന്ന കണ്ണ് മൂടിക്കെട്ടിയുളള നടത്തം നേത്രദാന സന്ദേശം പൂർണമായും ഉൾക്കൊളളുന്നതായിരുന്നു.അഞ്ഞൂറിലതികം വിദ്യാർത്ഥികൾ നടത്തത്തിൽ പങ്കെടുത്തു.സിനിമാതാരങ്ങളായ അഷ്‌ക്കർ അലിയും,അപർണ

Read more