കർഷകർക്കെതിരെ ജനദ്രോഹ നയങ്ങളാണ് ഇടതു പക്ഷഗവൺമെന്റ് സ്വീകരിക്കുന്നതെന്ന് രമേശ് ചെന്നിത്തല

  കാലടി:കർഷകർക്കെതിരെ ജനദ്രോഹ നയങ്ങളാണ് ഇടതു പക്ഷഗവൺമെന്റ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കാലടിയിൽ നടന്ന ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു

Read more