കാലടിയിർ നിന്നും ഫോർട്ട് കൊച്ചിയിലേക്ക്‌ ലോഫ്ളോർ ബസ്

  കാലടി :കാലടിയിർ നിന്നും എയർപോർട്ട് വഴി ഫോർട്ട് കൊച്ചിയിലേക്ക്‌ ലോഫ്ളോർ ബസ് സർവ്വീസ് ആരംഭിച്ചു. കാലടി ബസ് സ്റ്റാന്റിൽ നിന്നും ദിവസവും രാവിലെ 7.40 ന്

Read more

കൊലക്കേസിലെ പ്രതിയല്ലല്ലോ സെല്ലിലിടാൻ:റോജി എം ജോൺ എംഎൽഎ

  അങ്കമാലി : യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ആന്‍റിഷിനെ അങ്കമാലി പോലീസ് സ്‌റ്റേഷനിലെ സെല്ലിൽ അടച്ചത് റോജി എം ജോൺ എംഎൽഎയെ രോക്ഷാകുലനാക്കി.സ്‌റ്റേഷനിൽ ചെന്ന് എംഎൽഎ പ്രതിഷേധിക്കുകയും

Read more

കാലടിയിൽ ബസ് കെട്ടി വലിച്ച് പ്രതിഷേധിച്ചു

  കാലടി:ഇന്ധന വിലവർദ്ധനവിനെതിരെ കാലടി അങ്കമാലി മേഖലകളിലെ സ്വകാര്യ ബസ് ഉടമകൾ ബസ് കെട്ടി വലിച്ച് പ്രതിഷേധിച്ചു.കാലടി ശ്രീശങ്കര പാലത്തിനു സമീപത്തുനിന്നുമാരംഭിച്ച പ്രതിഷേധ സമരം കാലടി ബസ്റ്റാന്റിൽ സമാപിച്ചു.അസോസിയേഷൻ

Read more

ചാരായം വാറ്റ്‌ : രണ്ടു പേർ പിടിയിൽ

  പെരുമ്പാവൂർ : ചാരായം വാറ്റു കേന്ദ്രത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടു പേർ പിടിയിൽ. വാറ്റുപകരണങ്ങളും 31 ലീറ്റർ ചാരായവും 113 ലീറ്റർ വാഷും പിടിച്ചെടുത്തു.

Read more