കൂട്ടുകാരൊത്ത് കുളിക്കാനെത്തിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

 

അങ്കമാലി:കൂട്ടുകാരൊത്ത് കുളിക്കാനെത്തിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു.കൊരട്ടി നാലുകെട്ട് ഞെറളിയിൽ വീട്ടിൽ ജോസിന്റെ മകൻ ജെസ്‌വിൻ (20) ആണ് മരിച്ചത്.ഞായറാഴ്ച്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം നടന്നത്.കറുകുറ്റി എടക്കുന്ന് പോട്ടിച്ചിറ ഭാഗത്തെ കുളത്തിലാണ് 3 പേരോടൊപ്പം ജസിവിൻ കുളിക്കാനെത്തിയത്.കോയമ്പത്തൂരിൽ എൻജിനിയറിങ്ങ് മൂന്നാം വർഷ വിദ്യാർത്ഥിയാണ്.ജെസ്‌വിൻ