പൊന്നിൻ വിലയുളള 350 രൂപ ഓടയിൽ നിന്നും എടുത്തു നൽകി അങ്കമാലി ഫയൻ ഫോഴ്‌സ് ജീവനക്കാർ

  അങ്കമാലി:നഷ്ടപെടുമെന്നു കരുതിയ പണം ഓടയിൽ നിന്നും എടുത്തു നൽകി അങ്കമാലി ഫയൻ ഫോഴ്‌സ് ജീവനക്കാർ.കാലടി യോർദ്ധനാപുരം സ്വദേശിനിക്ക് ജോലി കഴിഞ്ഞ് ലഭിച്ച 350 രൂപയാണ് ഫയർഫോഴ്‌സിന്‍റെ

Read more

കെ.എസ്.ആർ.ടി.സി.ബസ് ഇടിച്ച് യുവാവ് മരിച്ചു

  അങ്കമാലി:കെ.എസ്.ആർ.ടി.സി.ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.അങ്കമാലി നായത്തോട് കവലയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ അനിൽ(20)ആണ് മരിച്ചത്.ഞായറാഴ്ച രാത്രി ഏഴരയോടെ വേങ്ങൂർ മില്ലുംപടിയ്ക്ക് സമീപമായിരുന്നു അപകടം.തൃശൂരിലേയ്ക്ക് പോകുകായിരുന്ന ഫാസ്റ്റ്

Read more

കൂട്ടുകാരൊത്ത് കുളിക്കാനെത്തിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

  അങ്കമാലി:കൂട്ടുകാരൊത്ത് കുളിക്കാനെത്തിയ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു.കൊരട്ടി നാലുകെട്ട് ഞെറളിയിൽ വീട്ടിൽ ജോസിന്റെ മകൻ ജെസ്‌വിൻ (20) ആണ് മരിച്ചത്.ഞായറാഴ്ച്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം നടന്നത്.കറുകുറ്റി എടക്കുന്ന്

Read more

സംസ്‌കൃത സർവ്വകലാശാലയിൽ റോഡുകൾ കുളമായി

  കാലടി: കാലടി സംസ്കൃത സർവ്വകലാശാല ക്യാമ്പസിൽ വിദ്യാർത്ഥികൾക്ക് സഞ്ചരിക്കണമെങ്കിൽ വഞ്ചി വേണ്ട അവസ്ഥയാണ്. ക്യാമ്പസിനകത്തെ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. മാസങ്ങളായി റോസ് ശോചനീയമായി കിടക്കാൻ

Read more

ചൊവ്വര തൂമ്പാക്കടവിൽ സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ കൊണ്ടുവന്നിടുന്നു

  ചൊവ്വര:ചൊവ്വര തൂമ്പാക്കടവിൽ പാടശേഖരത്ത് സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ കൊണ്ടുവന്നിടുന്നു.മാർക്കറ്റിലേയും,ഓടകളിലേയും,പ്ലൈവുഡ് കമ്പനികളിലേയും മറ്റും മാലിന്യങ്ങളാണ് ഇവിടെ കൊണ്ടുവന്നിടുന്നത്.പാടം നികത്തുന്നതിനായാണ് മാലിന്യങ്ങൾ കൊണ്ടുവന്നിടുന്നതെന്ന് നാട്ടുകാർ പറയുന്നു. രാത്രിയിലാണ് മാലിന്യങ്ങൾ കൊണ്ടുവന്നിടുന്നത്.വലിയ

Read more

ഭാരതത്തിന്‍റെ സനാതന ധർമ്മം ഇന്നും നിലനിൽക്കുന്നുവെന്ന് ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി

  കാലടി:ഭാരതത്തിന്‍റെ സനാതന ധർമ്മം കാലങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് ഇന്നും നിലനിൽക്കുന്നുവെന്ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി.കാലടി ആദിശങ്കര ജന്മ ഭൂമിക്ഷേത്രത്തിൽ

Read more

കാലടി ആദിശങ്കര ജന്മഭൂമിക്ഷേത്രത്തിൽ ഭജനമത്സരം നടന്നു

  കാലടി: ആദിശങ്കര ജന്മഭൂമിക്ഷേത്രത്തിൽ ഭജനമത്സരം നടന്നു. ശൃംഗേരി ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഭജനസംഘങ്ങള്‍ ഭജനസംഘങ്ങള്‍ പങ്കെടുത്തു. കുട്ടികളുടെ പങ്കാളിത്തവും ശ്രദ്ധേയമായി. തൃപ്പൂണിത്തുറ ഭക്തമീര ഭജന

Read more

പി.ഡബ്ല്യു.ഡി. ഓഫീസിലേക്ക് മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

  അങ്കമാലി:യൂത്ത് കോണ്‍ഗ്രസ് അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അങ്കമാലി പി.ഡബ്ല്യു.ഡി. ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കുക, താറുമാറായ റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക, അങ്കമാലി ബൈപ്പാസിന്റെയും

Read more