വേങ്ങൂരിൽ വാഹനാപകടം ഒരാൾ മരിച്ചു

 

അങ്കമാലി:അങ്കമാലി വേങ്ങൂരിൽ വാഹനാപകടം ഒരാൾ മരിച്ചു.കെഎസ്ആർടിസി ബെസും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.ബൈക്ക് യാത്രികനാണ് മരിച്ചത്.കിടങ്ങൂർ സ്വദേശി ചുണ്ടനായി വീട്ടിൽ തോമസ് (52) ആണ് മരിച്ചത്.accident-5

വേങ്ങൂർ പളളിക്കു മുൻപിലാണ് അപകടം നടന്നത്.കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റാണ് ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ തോമസ് റോഡിലേക്ക് തെറിച്ചു വീണു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ഇതാണ് മരണകാരണം.

.