സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യങ്ങൾ തള്ളി

  ശ്രീമൂലനഗരം:കുന്നുവഴി,തൃക്കണിക്കാവ് ഭാഗങ്ങളിൽ സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യങ്ങൾ തള്ളി.കഴിഞ്ഞദിവസം രാത്രിയിലാണ് മാലിന്യങ്ങൾ കൊണ്ടുവന്നിട്ടത്‌.റോഡരികിലെ കാനയിലേക്കാണ് മാലിന്യങ്ങൾ കൊണ്ടുവന്നിട്ടത്.വൻ ദുർഗന്ധമായിരുന്നു പ്രദേശത്ത്.നാട്ടുകാർക്ക് ശാരീരിക അസ്വസ്ഥതകൾ വരെയുണ്ടായി.ഫയർഫോഴ്‌സ് എത്തി

Read more

കാഞ്ഞൂർ പുതിയേടത്ത് വീണ്ടും മലമ്പാമ്പ്

  കാഞ്ഞൂർ:കാഞ്ഞൂർ പുതിയേടത്ത് നിന്നും വീണ്ടും മലമ്പാമ്പിനെ പിടികൂടി.ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പാമ്പിനെ പിടികൂടിത്.പുതിയേടം സ്‌ക്കൂളിന് പുറകുവശത്ത് താമസിക്കുന്ന പുതുശ്ശേരി സെബാസ്റ്റന്‍റെ കുളത്തിൽ നിന്നുമാണ് പാമ്പിനെ

Read more

ടിപ്പർ ലോറിയുടെ സൈഡ് ബോഡി തുറന്നു മണ്ണ്‌ റോഡിൽ ചാടി

  കാലടി:മറ്റൂർ ജംക്‌ഷനിൽ വിമാനത്താവള റോഡിൽ ടിപ്പർ ലോറിയുടെ സൈഡ് ബോഡി തുറന്നു മണ്ണ്‌ റോഡിൽ ചാടി. നാട്ടുകാർ ചേർന്നാണ് റോഡിൽ നിന്നു മണ്ണ്‌ ചേർന്നു കോരിമാറ്റിയത്‌

Read more