കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനാരാരംഭിച്ചു

  കാലടി: ആലുവയിൽ നിന്ന് മാറംമ്പിള്ളി പാലം വഴി കുന്നുവഴി, തൃക്കണിക്കാവ്, പുതിയേടം വഴി കാലടിയിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് പുനാരാരംഭിച്ചു അൻവർ സാദത്ത് എം.എൽ.എ. ഫ്‌ളാഗ്

Read more

തിരുവെഴുത്തുകൾ കൈകൊണ്ടെഴുതി തങ്കച്ചൻ

  കാലടി: ഇംഗ്ലീഷ് ബൈബിൾ പൂർണമായും പകർത്തിയെഴുതിയിരിക്കുകയാണ് കാഞ്ഞൂർ തട്ടാൻപടി ചക്കാലക്കൽ വീട്ടിൽ സി.എൽ. തങ്കച്ചൻ.718 ദിവസങ്ങളെടുത്തു എഴുത്ത് പൂർത്തിയാക്കാൻ. 2015 ആഗസ്റ്റ് 18 നാണ് തങ്കച്ചൻ

Read more

ഗൃഹപ്രവേശം നടക്കാനിരിക്കുന്ന വിടിന്‍റെ മുകളിൽ നിന്നു വീട്ടുടമ വീണുമരിച്ചു

  അങ്കമാലി : ഗൃഹപ്രവേശം നടക്കാനിരിക്കെ നിർമാണം പൂർത്തിയാകുന്ന വീടിന്‍റെ രണ്ടാം നിലയിൽ നിന്നു വീണ് യുവാവ് മരിച്ചു അയ്യമ്പുഴ ചുള്ളി ചിറ്റിനപ്പിള്ളി ജോസിന്‍റെ മകൻ ഐജോ

Read more