മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ ജലവിതരണ സംഭരണി അപകടാവസ്ഥയിൽ

  കാലടി: മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ 7-)o  വാർഡിലെ ഇല്ലിത്തോടിൽ സ്ഥിതി ചെയ്യുന്ന ജലവിതരണ സംഭരണി അപകടാവസ്ഥയിൽ .സംഭരണിയിൽ വിള്ളലുകൾ വീണിരിക്കുകയാണ്. സമീപത്തെ  പാറമടയുടെ  പ്രവർത്തനം മൂലമാണ്

Read more