ചെങ്ങൽ വട്ടത്തറയിൽ തഹസിൽദാരുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥർ സന്ദർശനം നടത്തി

  കാലടി :അങ്കമാലി ശബരി റെയിൽവെയുടെ ചെങ്ങൽ വട്ടത്തറ ഭാഗത്ത് ആലുവ തഹസിൽദാരുടെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥർ സന്ദർശനം നടത്തി.വിവധ അവിശ്യങ്ങൾ ഉന്നയിച്ച് നാട്ടുകാർ ജില്ലാകളക്ടർക്ക് പരാതി നൽകിയിരുന്നു.ഇതെതുടർന്നാണ്

Read more