കാലടി പോലീസ് സ്‌റ്റേഷനിലേക്ക് വ്യാപാരികൾ മാർച്ച് നടത്തി

  കാലടി: മഞ്ഞപ്രയിൽ വ്യാപാരിയെയും,പിതാവിനെയും മർദ്ദിച്ചവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച്  വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കാലടി പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി.മഞ്ഞപ്ര തവളപ്പാറ ജംഗ്ഷനിൽ ജോർജ്ജിറ്റ്

Read more

കാലടി ശ്രീശങ്കര കോളേജിൽ ദേശീയ സെമിനാർ നടന്നു

  കാലടി:കാലടി ശ്രീശങ്കര കോളേജിൽ കാനഡയിലെ  സംസ്‌ക്കാരങ്ങളെക്കുറിച്ചുളള ദേശീയ സെമിനാർ നടന്നു.കേരള സർവ്വകലാശാലയിലെ യൂജിസി ഏരിയ ഫോർ കനേഡിയൻ സ്റ്റഡീസിന്റെയും,ഡൽഹി ശാസ്ത്രി ഇന്റോ കനേഡിയൻ ഫൗണ്ടേഷന്റെയും സഹകരണത്തോടെയാണ്

Read more

സംസ്‌കൃത സർവ്വകലാശാലയിൽ നടക്കുന്ന ചിത്ര പ്രദർശനം ശ്രദ്‌ധേയമാകുന്നു

  കാലടി:ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ നടക്കുന്ന ചിത്ര പ്രദർശനം ശ്രദ്‌ധേയമാകുന്നു.ശങ്കരാചര്യരുടെ  ദർശനങ്ങളെ അടിസ്ഥാനപ്പെടുത്തിയുളളതാണ് ചിത്ര പ്രദർശനം.ശങ്കരനെ തത്വഞാനി എന്നതിനുപരി ഒരു സാധാരണ മനുഷ്യനായി

Read more

കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പുതിയേടം മലമ്പാമ്പ് ഭീതിയിൽ

  കാഞ്ഞൂർ: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പുതിയേടം മലമ്പാമ്പ് ഭീതിയിൽ.2 മാസത്തിനുള്ളിൽ പലസ്ഥലങ്ങളിലുമാണ്‌ മലമ്പാമ്പിനെ കണ്ടത്തിയത്.2 എണ്ണത്തിനെ പിടികൂടുകയും ചെയ്തു. അവസാനം പിടികൂടിയത് ബുധനാഴ്ച്ച രാത്രി 10 മണിണിക്ക്‌.പുതിയേടം

Read more

നെട്ടിനമ്പിളളിയിൽ വൈദ്യുതിലൈനിൽ പൊട്ടിത്തെറി : വൈദ്യുതോപകരണങ്ങൾക്ക് നാശം സംഭവിക്കുന്നു

  കാലടി:കാലടി ഗ്രാമപഞ്ചായത്തിലെ നെട്ടിനമ്പിളളിയിൽ വൈദ്യുതിലൈനിൽ അടിക്കടിയുണ്ടാകുന്ന പൊട്ടിത്തെറി സമീപത്തെ വീടുകളിലെ വൈദ്യുതോപകരണങ്ങൾക്ക് നാശം സംഭവിക്കുന്നു.33 കെവി വൈദ്യുതലൈനിലാണ് പൊട്ടിത്തെറികൾ ഉണ്ടാകുന്നത്. ഈ മാസം 2-ാം തീയതി

Read more

മാണിക്കമംഗലം സെന്റ് ക്ലയർ ബധിര വിദ്യാലയത്തിന് ചാമ്പ്യൻഷിപ്പ്‌

  കാലടി: ജില്ല ബധിര മൂക കായിക മേളയിൽ 372 പോയന്റോടെ മാണിക്കമംഗലം സെന്റ് ക്ലയർ ബധിര വിദ്യാലയം ഓവറോൾ  ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 282 പോയന്റോടെ മുവ്വാറ്റുപുഴ

Read more

സനൽ കൊലപാതകത്തിന് ഒരു വയസ്

  കാലടി:സനൽ കൊലപാതകത്തിന് ഒരു വയസ്.2016 സെപ്തംമ്പർ 26 ന് രാവിലെ 7.30 നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.പുത്തൻകാവ് ക്ഷേത്രത്തിനു സമുപത്തുളള റോഡിൽ വച്ചാണ് അതിക്രൂരമായി

Read more

വ്യാപാരിയെയും,പിതാവിനെയും മർദ്ദിച്ചവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കാലടി പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച്

  കാലടി:മഞ്ഞപ്രയിൽ വ്യാപാരിയെയും,പിതാവിനെയും മർദ്ദിച്ചവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് 29 ന് രാവലെ 10.30ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കാലടി പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തും.മഞ്ഞപ്ര

Read more

സംസ്കൃത സർവകലാശാല വൈസ് ചാൻസിലർ നിർണ്ണയ കമ്മറ്റി : സർവകലാശാല നോമിനി ഡോ: കെ.കെ.എൻ കുറുപ്പ്‌

  കാലടി: കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസിലർ നിർണ്ണയ കമ്മറ്റിയിലേക്ക് സർവകലാശാല നോമിനിയായി ഡോ: കെ.കെ.എൻ കുറുപ്പിനെ സിറ്റിക്കേറ്റ് യോഗം നിയമിച്ചു.കാലിക്കറ്റ് സർവ്വകലാശാല മുൽ വൈസ്

Read more

കാലടി പോലീസ് സ്റ്റേഷന് മുൻപിലെ ജംഗ്ഷനിലെ റോഡ് കുണ്ടും കുഴിയുമായി തകർന്ന നിലയിൽ

  കാലടി: കാലടി പോലീസ് സ്റ്റേഷന് മുൻപിലെ ജംഗ്ഷനിലെ റോഡ് കുണ്ടും കുഴിയുമായി തകർന്ന നിലയിൽ. കാലടിയിൽ നിന്നും മഞ്ഞപ്ര മലയാറ്റൂർ ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാന ജംഗ്ഷനാണിത്.ദിവസങ്ങളായി

Read more

മുളകിലും വ്യാജൻമാരോ….?

  കാലടി:കാലടിയിലെ ഒരു കടയിൽ നിന്നും വാങ്ങിയ കൊല്ലമുളകിൽ വ്യാജ മുളകെന്നു കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു.പ്ലാസ്റ്റിക് മുളകാണ് ഇതെന്നാണ് വീഡിയോയിലൂടെ കാണിക്കുന്നത്.മുളക് കത്തിക്കുന്നുമുണ്ട്.എന്നാൽ

Read more

ബൊമ്മക്കൊലു ആരാധന ആരംഭിച്ചു

  കാലടി:ആദിശങ്കര കീർത്തിസ്തംഭ മണ്ഡപത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു ബൊമ്മക്കൊലു ആരാധന ആരംഭിച്ചു. ശ്രീശങ്കര പാദുക പ്രതിഷ്ഠയ്ക്കു സമീപമാണു ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. ഒൻപതു തട്ടുകളിലായി അഷ്ടലക്ഷ്മി, ദശാവതാരം, ശ്രീരാമ–ലക്ഷ്മണ

Read more

കൊറിയോഫെസ്റ്റിൽ അഹല്യ ശ്രദ്ധേയമായി

  കാലടി: കാലടി ശ്രീശങ്കര സ്‌ക്കൂൾ ഓഫ് ഡാൻസിന്‍റെ സിൽവർ ജൂബിലി നൃത്താവതരണങ്ങളുടെ ഉത്സവമായ സിൽവർ ജൂബിലി കൊറിയോഫെസ്റ്റിന് ശ്രീശങ്കര നാട്യമണ്ഡപത്തിൽ തുടക്കമായി.നർത്തകിയും അദ്ധ്യാപികയുമായ വൈഷ്ണവി സുകുമാരൻ

Read more