മദ്യം വിൽക്കാൻ പരസ്യം : ഡ്യൂട്ടി ഫ്രീ ഷോപ്പ് അസിസ്റ്റന്റ് ജനറൽ മാനേജർക്കെതിരെ എക്‌സൈസ് കേസെടുത്തു

  നെടുമ്പാശ്ശേരി:മദ്യം വിൽക്കാൻ പരസ്യം ചെയ്ത കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് അസിസ്റ്റന്റ് ജനറൽ മാനേജർക്കെതിരെ എക്‌സൈസ് കേസെടുത്തു.ജേക്കബ് എബ്രഹാമിനെതിരെയാണ് ആലുവ എക്‌സൈസ് കേസെടുത്തിരിക്കുന്നത്‌.വിമാനത്താവളത്തിലെ ഡ്യൂട്ടി

Read more