ശ്രീമൂലനഗരം കാഞ്ഞൂർ പഞ്ചായത്തുകളിൽ വ്യാപക മോഷണം : ജനങ്ങൾ ഭീതിയിൽ

  കാലടി:ശ്രീമൂലനഗരം,കാഞ്ഞൂർ പഞ്ചായത്തുകളിൽ വ്യാപക മോഷണം.വീടുകളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് മോഷണം.ശ്രീമൂലനഗരം പഞ്ചായത്തിൽ 7 കടകളിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.സൂപ്പർ മാർക്കറ്റ്,മെഡിക്കൽ സ്‌റ്റോർ,മാവേലി സ്‌റ്റോർ,മൊബൈൽ ഷോപ്പ്,ചെരുപ്പു

Read more