മലയാറ്റൂരിൽ വനഭൂമിയിൽ നിന്നും അനധികൃതമായി മണ്ണെടുപ്പ്

  മലയാറ്റൂർ : കൃഷി ആവശ്യത്തിനു മാത്രമായി പട്ടയം നല്കിയിട്ടുള്ള റിസർവ് വനഭൂമിയിൽ നിന്നും അനധികൃതമായി മണ്ണെടുപ്പ്. മലയാറ്റൂർ-നിലീശ്വരം പഞ്ചായത്തിലെ യൂക്കാലി ഭാഗത്ത് റിസർവ് വനത്തിലെ കൃഷിക്ക്

Read more