തൃക്കണിക്കാവിൽ സ്വകാര്യ വ്യക്തി കൊണ്ടുവന്നിട്ട മാലിന്യങ്ങൾ നീക്കം ചെയ്യാൻ ജില്ല കളക്ടർ ഉത്തരവിട്ടു

  കാലടി: ശ്രീമൂലനഗരം തൃക്കണിക്കാവിൽ സ്വകാര്യ വ്യക്തി കൊണ്ടുവന്നിട്ട മാലിന്യങ്ങൾ നീക്കം ചെയ്യാൻ  ജില്ല കളക്ടർ ഉത്തരവിട്ടു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കളക്ടർ നിർദ്ദേശം നൽകിയിരിക്കുന്നത്. സ്വകാര്യ വ്യക്തി

Read more

ബസ് ബൈക്കുകളിൽ ഇടിച്ച് നാലു പേർക്ക് പരിക്ക്

  കാലടി: മരോട്ടിച്ചോട് എം സി റോഡിൽ ബസ് ബൈക്കുകളിൽ ഇടിച്ച് നാലു പേർക്ക് പരിക്ക്. കിടങ്ങൂർ ആത്തപ്പിള്ളി ഷൈസിൽ (42) കറുകുറ്റി പന്തയ്ക്കൽ കനകമലയിൽ റോബിൻ

Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അങ്കമാലിയിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

  അങ്കമാലി:ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മൂന്ന് യുവാക്കളെ  പോലീസ് അറസ്റ്റ് ചെയ്തു.വയൽകര ചില്ലിക്കൂട്ടത്തിൽ വീട്ടിൽ സച്ചിൽ (20), പാലപ്രശേരി കുന്നത്ത് വീട്ടിൽ അമീസ്

Read more

കാലടി പഞ്ചായത്തിന്‍റെ അനാസ്ഥ : ഒറ്റക്കുതാമസിക്കുന്ന അന്നംകുട്ടി എപിഎൽ ലിസ്റ്റിൽ

  കാലടി: ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ അന്നംകുട്ടിയെ അധികൃതരും കൈയൊഴിഞ്ഞു.പുതിയ റേഷൻ കാർഡ് ലഭിച്ചപ്പോൾ ബിപിൽ ലിസ്റ്റിലായിരുന്ന അന്നംകുട്ടി എപിഎൽ ലിസ്റ്റിൽ. കാലടി ഗ്രാമപഞ്ചായത്തിലെ കൈപ്പട്ടൂർ മാമ്പിളളി

Read more

കാലടിയിൽ സിഗ്നൽ സംവിധാനം പ്രവർത്തിക്കാത്തതിനാൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു

  കാലടി: കാലടിയിൽ സിഗ്നൽ സംവിധാനം പ്രവർത്തിക്കാത്തതിനാൽ ഗതാഗത കുരുക്ക് രൂക്ഷമാകുന്നു .നെടുമ്പാശേരി വിമാനതാവളത്തിലേക്കും മറ്റും യാത്രക്കാർ പോകുന്നത് കാലടിയിലൂടെയാണ്.മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ഗതാഗത കുരുക്കാണ് കാലടിയിൽ

Read more

കളമ്പാട്ടുപുരത്ത് മൊബൈൽ ടവർ : പ്രതിഷേധവുമായി നാട്ടുകാർ

  കാലടി: മലയാറ്റൂർ – നീലീശ്വരം ഗ്രാമ പഞ്ചായത്തിലെ കളമ്പാട്ടുപുരത്ത്  മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.14-ാം വാർഡിലാണ് മൊബൈൽ ടവർ വരുന്നത്. ജനവാസ മേഖല

Read more

നെടുമ്പാശേരി വിമാനത്താളത്തിൽ മമ്മൂട്ടിയെ കള്ളക്കടത്തിന് പിടിച്ചില്ല: താരം സിംഗപൂരിൽ

  നെടുമ്പാശേരി:ഇന്ന് രാവിലെ മുതലാണ് സോഷ്യൽ മീഡിയയിലും.ഓൺലൈൻ പത്രങ്ങളിലും മമ്മൂട്ടി നെടുമ്പാശേരി വിമാനത്താവളത്തിൽ കളളക്കടത്തിന് പിടിയിലായെന്ന വാർത്ത പ്രചരിച്ചത്.മമ്മൂട്ടി ഡ്യൂട്ടി അടക്കാതെ ടിവി കടത്താൻ ശ്രമിച്ചുവെന്നായിരുന്നു വാർത്ത.എന്നാൽ

Read more

പുറയാറിൽ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ പിടിയിലായി

  നെടുമ്പാശേരി: ദേശം പുറയാറിൽ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ നെടുമ്പാശേരി പൊലീസിന്‍റെ പിടിയിലായി.ഡൽഹി തൈനൂർ നഗർ സ്വദേശി ജോഹ്രത്ത് ഉസ്ലാം (26), പശ്ചിമ ബംഗാൾ സ്വദേശി

Read more

ബൂത്ത്തലം മുതലുളള ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കോൺഗ്രസ്സ് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു: ഉമ്മൻചാണ്ടി

  കാലടി:ബൂത്ത്തലം മുതലുളള ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയിലെമ്പാടും കോൺഗ്രസ്സ് പ്രസ്ഥാനം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ശ്രീമൂലനഗരത്ത് നടന്ന ഇന്ദിര ജന്മശതാബ്ദിയോട് അനുബന്ധിച്ചുള്ള ഇന്ദിര കുടുംബസംഗമം ഉത്ഘാടനം

Read more

ധീരതയ്ക്ക്‌ മാതൃകയായ മാണിക്കമംഗലം സ്വദേശി പ്രജിത്തിന് സഹായവുമായി കാലടി ആദിശങ്കര ട്രസ്റ്റ്

  കാലടി:ധീരതയ്ക്ക്‌ മാതൃകയായ  മാണിക്കമംഗലം സ്വദേശി പ്രജിത്തിന് സഹായവുമായി കാലടി ആദിശങ്കര ട്രസ്റ്റ്.ആദിശങ്കരക്കു കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്ലസ്ടു മുതലുളള ഉപരിപഠനം സൗജന്യമായി ഏറ്റെടുത്തിരിക്കുകയാണ് . ഒരു ഗ്രാമത്തിന്‍റെ

Read more

മാലിന്യം കൊണ്ടുവന്ന വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു

  കാലടി:കാലടി ചെമ്പിശേരി ഉടുമ്പുഴ തോടിന് സമീപമുളള ജലസ്രോതസിൽ മാലിന്യം നിക്ഷേപിക്കാൻ കൊണ്ടുവന്ന രണ്ട് വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു.KL 07 AY 8361,KL 42 B 2439 എന്നി

Read more

കുട്ടിക്കാലത്ത് കുട്ടികളുടെ മനസിനെ ഭ്രമിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നതാണ് പിന്നീട് അവർ ക്രിമിനലാകാൻ കാരണമെന്ന് ശ്രീലേഖ ഐപിഎസ്

കാലടി:കുട്ടിക്കാലത്ത് കുട്ടികളുടെ മനസിനെ ഭ്രമിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നതാണ് പിന്നീട് അവർ ക്രിമിനലാകാൻ കാരണമെന്ന് ശ്രീലേഖ ഐപിഎസ് പറഞ്ഞു.കാലടി ശ്രീശാരദ വിദ്യാലയത്തിലെ ഇൻവെൻസ്റ്റീച്ചർ സെറിമണി ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അവർ.അദ്ധ്യാപകരും

Read more

കാലടി പാലത്തിലെ പുല്ലും ചപ്പ് ചവറുകളും ബി. ജെ.പി,യുവമോർച്ച പ്രവർത്തകർ നീക്കം ചെയ്തു

കാലടി: കാലടി ശ്രീശങ്കരാ പാലത്തിലെ പുല്ലും ചപ്പ് ചവറുകളും ബി. ജെ.പി.യുവമോർച്ച പ്രവർത്തകർ നീക്കം ചെയ്തു.പാലത്തിലൂടെ കാൽ നടയാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത വിധം പുല്ലുകൾ വളർന്ന് നിൽക്കുകയായിരുന്നു .

Read more