ശ്രീമൂലനഗരത്ത് വെള്ളക്കെട്ട് രൂക്ഷം : യാത്രക്കാർ ദുരിതത്തിൽ

കാലടി:ശ്രീമൂലനഗരം പഞ്ചായത്ത് ഓഫീസിനു മുൻപിലെ ഗവൺമെന്റ് എൽപി സ്‌ക്കൂളിന് സമീപമുളള റോഡിലെ വെള്ളക്കെട്ടുമൂലം യാത്രക്കാർ ദുരിതത്തിൽ.നിരവധി സ്‌ക്കൂൾ വിദ്യാർത്ഥികളും നാട്ടുകാരുമാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്.യാത്രക്കാർക്ക് റോഡിലൂടെ സഞ്ചരിക്കാൻ

Read more