റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ഒരാൾ പിടിയിൽ

  കാലടി: ഇന്ത്യൻ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്.ഒരാളെ കാലടി പോലീസ് അറസ്റ്റു ചെയ്തു.കാഞ്ഞൂർ പാറപ്പുറം ഈട്ടുങ്ങപ്പടി വീട്ടിൽ സോമനെ (51) യാണ് അറസ്റ്റു ചെയ്തത്.

Read more