ഭാരത പര്യടന യാത്ര കാലടിയിൽ എത്തിച്ചേർത്തു

 

കാലടി: അന്താരാഷ്ട്ര കൃഷ്ണ ബോധന സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാരത പര്യടന യാത്ര കാലടിയിൽ എത്തിച്ചേർത്തു.രലുനാഥ് മഹാരാജന്‍റെ നേതൃത്വത്തിൽ 33 അം ഗ സംഘമാണ് കാലടിയിൽ എത്തിചേർന്നിരിക്കുന്നത്. e2011 ൽ ദ്വാരകയിൽ നിന്നുമാണ് യാത്ര ആരംഭിച്ചത്.കാൽ നടയായാണ് യാത്ര.വലിയ രഥങ്ങളിലാണ് ഇവരുടെ വസ്തുക്കളും മറ്റും വച്ചിരിക്കുന്നത്.  5 കൂറ്റൻ കളകളും യാത്രയിലുണ്ട്. bഒരു രഥത്തിൽ കൃഷ്ണന്‍റെയും, ബലരാമന്‍റെയും വിഗ്രഹളാണ്. മറ്റ് രഥങ്ങളിൽ ഭക്ഷണങ്ങളും, വസ്ത്രങ്ങളുമാണ്. സനാധന ധർമ്മങ്ങളും, ശ്രീകൃഷ്ണ സന്ദേശങ്ങളും ജനങ്ങളിലേക്ക് എത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം. 1966 ൽ ശ്രീലപ്രഭുപാദർ ന്യൂ യോർക്കിലാണ് സംഘടന ആരംഭിച്ചത്.1984 ൽ ആദ്യ ഭാര്യടനം ആരംഭിച്ചു.d7 വർഷത്തോളമെടുക്കും ഒരു പര്യടനം പൂർത്തിയാക്കാൻ .അഞ്ചാമത് പര്യടനമാണ്  ഇത്.