വൻ പകർച്ചവ്യാധി ഭീക്ഷണിയിൽ കാലടി ഗ്രാമപഞ്ചായത്ത്‌

  കാലടി: മാലിന്യ നിക്ഷേപം മൂലം ദുരിതത്തിലായിരിക്കുകയാണ് കാലടി ഗ്രാമപഞ്ചായത്തിലെ ചെമ്പിശേരി.മാലിന്യക്കൂമ്പാരം മൂലം ഇതിലൂടെ സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്‌.നിരവധി പേർ സഞ്ചരിക്കുന്ന റോഡിലേക്കാണ് മാലിന്യങ്ങൾ കൊണ്ടുവന്നിട്ടിരിക്കുന്നത്.

Read more