മലയാറ്റൂർ ഇല്ലിത്തോട്ടിൽ തെരുവുനായകൾ ആടിനെ ആക്രമിച്ചു.

  മലയാറ്റൂർ:മലയാറ്റൂർ ഇല്ലിത്തോട്ടിൽ തെരുവുനായകൾ ആടിനെ ആക്രമിച്ചു. ഇല്ലിത്തോട് ചിറപ്പാട്ട് റെജിയുടെ വീട്ടിൽ കെട്ടിയിട്ടിയിരുന്ന ആടിനെയാണ് ഒരു കൂട്ടം തെരുവുനായ്ക്കൾ ആക്രമിച്ചത്.ആടിന്‍റെ മുഖം കടിച്ചുകീറി.ശരീരത്തിന്‍റെ പലഭാഗത്തും കടിയേറ്റ

Read more