കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി ഓട്ടോഡ്രൈവറായ കൊറ്റമം സ്വദേശി ജോസ്‌

  കാലടി:കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകി ഓട്ടോഡ്രൈവർ മാതൃകയായി.മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ കൊറ്റമത്ത് ഓട്ടോയോടിക്കുന്ന കോയിക്കര വീട്ടിൽ ജോസാണ് കളഞ്ഞുകിട്ടിയ പണം ഉടമയ്ക്ക് തിരികെ നൽകിയത്.നടുവട്ടം

Read more