വെൺമണി സാഹിത്യോത്‌സവം നടന്നു

  കാലടി:വെൺമണി സാഹിത്യോത്‌സവം ശ്രീമൂലനഗരം വെൺമണി തറവാട്ടിൽ നടന്നു.സംസ്‌കൃത സർവ്വകലാശാല പ്രൊ:വൈസ്ചാൻസലർ ഡോ:ധർമ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു.മലയാളഭാഷയെ ജനകീയമാക്കിയത് വെൺമണി കവികളാണെന്ന് ഡോ:ധർമ്മരാജ് അടാട്ട് പറഞ്ഞു.വെൺമണി കവികൾ ആവിഷ്‌ക്കരിച്ച പുതിയ ശൈലി

Read more

തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ അഞ്ചാമത് സമൂഹവിവാഹത്തിന്‍റെ ആദ്യഘട്ടം നടന്നു

  കാലടി:ജീവകാരുണ്യ പ്രവർത്തനത്തിന്‍റെ ഭാഗമായി തിരുവൈരാണിക്കുളം മഹാദേവക്ഷേത്ര ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ നടത്തുന്ന അഞ്ചാമത് സമൂഹവിവാഹത്തിന്‍റെ ആദ്യഘട്ടം നടന്നു.15 യുവതികളുടെ മംഗല്ല്യ സ്വപ്നമാണ് ഈവർഷം ക്ഷേത്രട്രസ്റ്റ് നടത്തിക്കൊടുക്കുന്നത്.അതിന്‍റെ ആദ്യഘട്ടത്തിലെ

Read more