കാലടി ഗ്രാമപഞ്ചായത്തിലെ വല്ല്യാട്ടിൽ ചിറയിലെ സംരക്ഷണ ഭിത്തി തകർന്നു

  കാലടി: കാലടി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിലെ യോർദ്ധനപുരം വല്ല്യാട്ടിൽ ചിറയിലെ സംരക്ഷണ ഭിത്തി തകർന്നു.അശാസ്ത്രീയമായ നിർമ്മാണം മൂലമാണ് ഭിത്തി തകർന്നത്.രണ്ട് മാസം മുമ്പാണ് ഭിത്തിയുടെ നിർമ്മാണം

Read more