തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് നടത്തിവരുന്ന മംഗല്യം 2017 ന് ഒരുക്കങ്ങൾ പൂർത്തിയായി

  കാലടി:തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുളള അഞ്ചാമത് സമൂഹവിവാഹം മംഗല്യം 2017 ന് ഒരുക്കങ്ങൾ പൂർത്തിയായി.നിർധനരായ കുടുംബങ്ങളിലെ യുവതികളുടെ മംഗല്യഭാഗ്യം സാക്ഷാത്കരിക്കുന്നതിന് ക്ഷേത്രട്രസ്റ്റ് രൂപീകരിച്ചിരിക്കുന്ന

Read more