മലയാറ്റൂരിനെ ഭീതിയിലാഴ്ത്തിയ പുലി പിടിയിൽ

    മലയാറ്റൂർ : മലയാറ്റൂർ ഇല്ലിത്തോട്ടിൽ നിന്നും പുലിയെ പിടികൂടി.കഴിഞ്ഞ ദിവസം ഇവിടെ പുലിയിറങ്ങി ഇവിടുത്തെ വീടുകളിൽ വളർത്തുന്ന  മൃഗങ്ങളെ കൊന്നു തിന്നിരുന്നു.ഇതേ തുടർന്ന് വനംവകുപ്പ് വച്ച കൂട്ടിലാണ്

Read more