മാലിന്യനിക്ഷേപം കൊണ്ട് ദുരിതത്തിലായി കാലടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ ജനങ്ങൾ
കാലടി:കാലടി ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് കനാൽബണ്ട് റോഡിലാണ് സാമൂഹ്യ വിരുദ്ധർ മലിന്യങ്ങൾ കൊണ്ടുവന്നിട്ടിരിക്കുന്നത്.നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന റോഡാണിത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് മാലിന്യങ്ങൾ കൊണ്ടു വന്നിട്ടിരിക്കുന്നത്.രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ്
Read more