മറ്റൂർ എം സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

  കാലടി :കാലടി മറ്റൂർ എം സി റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.കോട്ടയം മുണ്ടക്കയം ആഞ്ഞിലിവീട്ടിൽ സതീഷ് ബാബുവിന്‍റെ ഭാര്യ ലൈയയാണ് (55)മരിച്ചത്.ഭർത്താവ് സതീഷ്

Read more