ഇല്ലിത്തോട് ജനവാസ മേഖലയിൽ പുലിയിറങ്ങി

  കാലടി:ഇല്ലിത്തോട് ജനവാസ മേഖലയിൽ പുലിയിറങ്ങി. ഇല്ലിത്തോട് പെരേത്തേൻ ശശിയുടെ വീട്ടിലെ ആടിനെ പുലി കടിച്ചുകൊന്നു.വീടിന് പുറകിലെ കൂട്ടിലാണ് ആടിനെ കെട്ടിയിട്ടിരുന്നത്.രാവിലെ ആടിന്‍റെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് വീട്ടുകാർ

Read more