നിർദ്ധന കുടുംബത്തിന് വീടു നിർമിച്ചു നൽകി മലയാറ്റൂരിൽ ഒരു കൂട്ടം യുവാക്കൾ

മലയാറ്റൂർ:നിർദ്ധന കുടുംബത്തിന് വീടു നിർമിച്ചു നൽകി മലയാറ്റൂരിൽ ഒരു കൂട്ടം യുവാക്കൾ.മലയാറ്റൂർ കാടപ്പാറ വേണാട്ടുശേരി വീട്ടിൽ ഗീതക്കാണ് വീടു നിർമിച്ചു നൽകിയത്.ഗീതയുടെ ഭർത്താവ് സോമൻ മരിച്ചതിനെ തുടർന്ന് രണ്ട് മക്കളുമായി

Read more