കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.രാജക്ഷ്മിയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി

  കാലടി:കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.രാജക്ഷ്മിയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി.വെളളിയാഴ്ച്ച വൈകീട്ട് മൂന്ന് മണിയോടെയാണ് എറണാകുളം വിജിലൻസ് സംഘം രാജക്ഷ്മിയെ അറസ്റ്റുചെയ്തത്.കാഞ്ഞൂർ ചെങ്ങൽ സ്വദേശി പോട്ടോക്കാരൻ വിമലിന്‍റെ

Read more