കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ ജീവനക്കാർ പണിമുടക്കി

  കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ ജീവനക്കാർ പണിമുടക്കി.ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ജീവനക്കാരനെ മർദ്ദിച്ചെന്നാരോപിച്ചാണ് പണിമുടക്കിയത്.തിങ്കളാഴ്ചയാണ് ജീവനക്കാരനും മെമ്പർമാരും തമ്മിൽ സംഘർഷമുണ്ടായത്.രണ്ടാം വാർഡിലെ അടിയന്തിര പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് കമ്മറ്റി

Read more