എറണാകുളം-അങ്കമാലി അതിരൂപത ഫൊറോനകളുടെ നേതൃത്വത്തിൽ മലകയറി

  കാലടി: മലയാറ്റൂർ കുരിശുമുടിയിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ വിവിധ ഫൊറോനകളുടെ നേതൃത്വത്തിൽ മലകയറി. ഇടപ്പിള്ളി, അങ്കമാലി, മൂക്കനൂർ, കൊരട്ടി, വൈക്കം, കാഞ്ഞൂർ എന്നി ഫൊറോനകളുടെ നേതൃത്വത്തിലാണ് മല

Read more