സംസ്കൃത സർവ്വകലാശാല കലോത്സവം 20, 21, 22 തിയതികളിൽ

 

കാലടി: കാലടി സംസ്കൃത സർവ്വകലാശാല കലോത്സവം ‘കട്പുത്തലി  20, 21, 22 തിയതികളിൽ നടക്കും. സർവ്വകലാശാല കാലടി ആസ്ഥാനത്ത് നടക്കുന്ന കലോത്സവത്തിൽ ഒൻമ്പത് സെന്ററുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും.85 ലതികം വരുന്ന മത്സര ഇനങ്ങളിലായി ആയിരത്തിലതികം വിദ്യാർത്ഥികൾ കലോത്സവത്തിൽ മാറ്റുരക്കും.5 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.20ന് രാവിലെ 10 ന് സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ കലോത്സവം ഉദ്ഘാടനം ചെയ്യും.സംസ്ഥാന സിനിമ അവാർഡ് ജേതാക്കളായ വിനായകൻ, മണികണ്ഠൻ എന്നിവരെ കലോത്സത്തിൽ ആദരിക്കും