മലയാറ്റുർ തിരുന്നാൾ : റോഡുകളുടെ നവീകരണത്തിന്‌ 1 കോടി രൂപ അനുവദിച്ചു

  മലയാറ്റൂർ : മലയാറ്റൂർ തിരുനാളിനോടനുബന്ധിച്ച്‌ മലയാറ്റൂരും ബന്ധപ്പെട്ട  സമീപ പ്രദേശങ്ങളിലെ പ്രധാനപ്പെട്ട റോഡുകളുടെയും  അറ്റകുറ്റപ്പണിക്കും,നവീകരണത്തിനുമായി 1 കോടി രൂപ അനുവദിച്ചതായി റോജി എം.ജോൺ എം.എൽ.എ അറിയിച്ചു. ലക്ഷക്കണക്കിന്

Read more