കാഞ്ഞൂരിൽ പാടം നികത്തുന്നു

  കാലടി:കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 13 )0 വാർഡിലെ പാഞ്ഞക്കാട്ടു പാടശേഖരം സ്വകാര്യ വ്യക്തി മണ്ണിട്ടു നികത്തുന്നു.പാടശേഖരം നികത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്‌.ഏകദേശം ഒന്നര ഏക്കർ പാടശേഖരമാണ് മണ്ണിട്ടു നികത്തുന്നത്.മൂന്ന്

Read more

സംസ്‌കൃത സർവ്വകലാശാല ആസ്ഥാനത്തേക്ക് കെ.എസ്.യു പ്രതിഷേധ മാർച്ച്

  കാലടി:സംസ്‌കൃത സർവ്വകലാശാലയിൽ നിരന്തരമായി കെ.എസ്.യു പ്രവർത്തകരെ എസ്.എഫ്.ഐ ആക്രമിക്കുന്നു വെന്നാരോപിച്ച് സർവ്വകലശാല ആസ്ഥാനത്തേക്ക് കെ.എസ്.യു പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന ഭരണത്തിന്‍റെ മറവിൽ ക്യാമ്പസിനകത്ത് നാളുകളായി

Read more

അങ്കമാലിയില്‍ മകളെ അച്ഛനും കൂട്ടുകാരായ പൊലീസുകാരും പീഡിപ്പിക്കുന്നതായി അമ്മയുടെ പരാതി

  അങ്കമാലി:അച്ഛനും കൂട്ടുകാരായ പൊലീസുകാരും ചേര്‍ന്ന് പതിനേഴുകാരിയായ മകളെപീഡിപ്പിക്കുന്നതായി അമ്മയുടെ പരാതി.സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ മുമ്പാകെ അങ്കമാലി തുറവൂര്‍ സ്വദേശിനിയാണ് പരാതി നല്‍കിയിരിക്കുന്നത്.പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ സുരക്ഷ ഏറ്റെടുക്കാന്‍

Read more

കൊയ്ത്തുമെഷീൻ എത്തിയിട്ടില്ല : കർഷകർ ദുരിതത്തിൽ

  മലയാറ്റൂർ:എറണാകുളം ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിൽ ഒന്നാണ് മലയാറ്റൂർ-നിലീശ്വരം പഞ്ചായത്തിലെ പന്തയ്ക്കൽ പാടശേഖരം. പാടശേഖരത്ത് നെല്ല് വിളഞ്ഞ് കൊഴിഞ്ഞ് തുടങ്ങിയിട്ടും ഇതുവരെയും കൊയ്ത്തുമെഷീൻ എത്തിയിട്ടില്ല.മഴ പെയ്താൽ മുഴുവൻ

Read more

സ്വർണ്ണമാല മോഷ്ടിച്ച നാടോടി സ്ത്രീയെ കാലടി പോലീസ് പിടികൂടി

  കാലടി:കുട്ടിയുടെ കഴുത്തിലെ സ്വർണ്ണമാല മോഷ്ടിച്ച നാടോടി സ്ത്രീയെ കാലടി പോലീസ് പിടികൂടി.തമിഴ്‌നാട് മധുരൈ മീനാക്ഷി അമ്മൻ സ്വദേശിനി മഞ്ജു (21) വാണ് പിടിയിലായത്.ഞായറാഴ്ച്ച കൊറ്റമം സെന്റ്:ജോസഫ് പളളിയുടെ കുദാശ

Read more

മലയാറ്റൂർ കൊന്തേമ്പിളളി പാലവും,ആറാട്ടുകടവ് റോഡും ശോചനീയാവസ്ഥയിൽ

  വർഷങ്ങളായി പാലവും റോഡും ശോചനീയമായിട്ട് പഞ്ചായത്ത് പ്രസിഡന്റിന്‍റെ വാർഡിലാണ് ഈ ശോചനീയാവസ്ഥയും മലയാറ്റൂർ:മലയാറ്റൂർ-നീലീശ്വരം ഗ്രാമപഞ്ചായത്തിലെ കൊന്തേമ്പിളളി പാലവും,ആറാട്ടുകടവ് റോഡും ശോചനീയാവസ്ഥയിൽ.വർഷങ്ങളായി പാലവും റോഡും ശോചനീയമായിട്ട്.പഞ്ചായത്തിലെ പ്രഥാന റോഡുകൂടിയാണിത്.ആറാട്ടുകടവ് ക്ഷേത്രത്തിലേക്കും,തിരക്കുളള ദിവസങ്ങളിൽ മലയാറ്റൂർ

Read more

ബിവറേജ് ഔട്ട്‌ലെറ്റിനെതിരെ നാട്ടുകാർ

അങ്കമാലി: ജനവാസ കേന്ദ്രമായ കിടങ്ങൂരിൽ അങ്കമാലി മഞ്ഞപ്ര റോഡിനു അഭിമുഖമായി ബിവറേജ് ഔട്ട് ലെറ്റ് സ്ഥാപിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ടു കൊണ്ട് കിടങ്ങൂർ ഗാന്ധിനഗർ റസിഡന്റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ

Read more

കാലടിയിൽ തീപിടുത്തം

  കാലടി:കാലടി പുത്തൻകാവ് ക്ഷേത്രത്തിനു സമീപത്തെ പാടശേഖരത്തിലെ പുല്ലുകൾക്ക് തീപിടിച്ചു.ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തീ പടർന്നു പിടിച്ചത്.വർഷങ്ങളായി കൃഷിചെയ്യാതെ കിടക്കുന്ന പാടശേഖരമാണിത്.പുല്ലുകൾ നിറഞ്ഞ് ചതുപ്പു നിലമായി കിടക്കുകയാണ്

Read more

കൊയ്ത്തുത്‌സവമായി കാഞ്ഞൂർ പാഴൂർ പാടശേഖരത്തിലെ വിളവെടുപ്പ്

  കാലടി:കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പാഴൂർ പാടശേഖരത്തിൽ വിത്തെറിഞ്ഞപ്പോൽ നൂറിൽ നൂറുമേനി.വർഷങ്ങൾക്ക് മുമ്പു വരെ തരിശായിക്കിടന്ന പാടശേഖരമാണ് പാഴൂർ പാടശേഖരം.മൂന്ന് വർഷം മുമ്പ് പത്ത് ഏക്കറിൽ കൃഷി ആരംഭിച്ചു.പിന്നീട് പല

Read more

ചൊവ്വര നെടുവന്നൂരിൽ ചതുപ്പു നിലത്തിന് തീപിടിച്ചു

  കാലടി:ചൊവ്വര നെടുവന്നൂരിൽ ചതുപ്പു നിലത്തിന് തീപിടിച്ചു.ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തീ പിടിച്ചത്.സ്വകാര്യ വ്യക്തികളുടെ സ്ഥലമാണിത്.സ്ഥലത്ത് പുല്ല് പടർന്ന് പിടിച്ചിരിക്കുകയാണ്. അങ്കമാലിയിൽനിന്നും അഗ്‌നിശമന യൂണിന്റെത്തി എറെ

Read more

മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം തുടങ്ങാൻ പോകുന്ന ടാർ മിക്‌സിംഗ് പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു

  മലയാറ്റൂർ കുരിശുമുടിക്കും മണപ്പാട്ടുചിറക്കും സമീപത്താണ് ടാർ ടാർമിക്‌സിംഗ് പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നത് വനമേഖലയോട് ചേർന്നാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. കാലടി:മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം തുടങ്ങാൻ പോകുന്ന ടാർ മിക്‌സിംഗ് പ്ലാന്റിനെതിരെ

Read more

കാഞ്ഞൂർ തുറവുംങ്കരയിൽ വീട്ടിലേക്ക് നാടൻ ബോബെറിഞ്ഞൂ

  കാലടി: കാഞ്ഞൂർ തുറവുംങ്കരയിൽ വീട്ടിലേക്ക് നാടൻ ബോബെറിഞ്ഞൂ.തുറവുംങ്കര പള്ളത്ത് കടവിൽ വീട്ടിൽ ഷംസുദീന്‍റെ വീട്ടിലേക്കാണ് നാടൻ ബോബെറിഞ്ഞത്.ഞായറാഴ്ച്ച വെളുപ്പിന് മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു.വീടിന്

Read more

പി.ഡി.ഡി.പി മികച്ച ക്ഷീരകർഷകർക്കുള്ള അവാർഡുകൾ വിതരണം ചെയ്യ്തു

  കാലടി:പീപ്പിൾസ് ഡയറി ഡവലപ്‌മെന്റ് പ്രെജക്റ്റ് (പി.ഡി.ഡി.പി) യുടെ മികച്ചക്ഷീരകർഷകർക്കുള്ള അവാർഡുകളുടെ വിതരണവും പി.ഡി.ഡി.പി. സ്ഥാപക ദിനവും ആഘോഷിച്ചു.കാലടി പിരാരുരിലെ പി.ഡി.ഡി.പി പ്ലാന്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ റോജി

Read more