മോഹിനിയാട്ടത്തിൽ ശ്രീബുദ്ധാവതരണം ഉൾപ്പെടുത്തി സുധാ പീതാംബരൻ

  കാലടി:മോഹിനിയാട്ടത്തിൽ  ദശാവതാരത്തിൽ ശ്രീബുദ്ധാവതരണം ഉൾപ്പെടുത്തിക്കൊണ്ട്, ദൂരദർശൻ -ഐ.സി.സി.ആർ. കലാകാരി സുധാ പീതാംബരൻ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് അവതരിപ്പിച്ച നൃത്ത പരിപാടി വേറിട്ട അനുഭവമായി. നരസിംഹാവതാരം

Read more

ജലസേചന പദ്ധതികൾക്കായി 64 ലക്ഷം രൂപ അനുവദിച്ചു:റോജി.എം.ജോൺ എം.എൽ.എ

  കാലടി: അങ്കമാലി നിയോജക മണ്ഡലത്തിൽജലസേചന പദ്ധതികളുടെ പുനരുദ്ധാരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 64 ലക്ഷംരൂപ അനുവദിച്ചതായി റോജി.എം.ജോൺ എം.എൽ.എ അിറയിച്ചു. പാറക്കടവ് പഞ്ചായത്തിലെ കുറുമശ്ശേരി ജലസേചന പദ്ധതിക്ക് 30

Read more