കാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി ചെങ്ങൽ ജ്ഞാനോദയ സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികൾ

  കാലടി:കാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി ചെങ്ങൽ ജ്ഞാനോദയ സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികൾ.13 വിദ്യാർത്ഥികളും,ഒരു ടീച്ചറുമാണ് മുടി മുറിച്ചു നൽകിയത്.വിദ്യാർത്ഥികളിൽ കാരുണ്യത്തിന്‍റെ സന്ദേശം എത്തിക്കുന്നതിനായാണ് സ്‌ക്കൂൾ

Read more