ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശായിൽ വൈസ് ചാൻസിലർ ഡോ:എം.സി ദിലീപ് കുമാറിനെതിരെ പ്രതിഷേധം

  കാലടി:കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശായിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ വൈസ് ചാൻസിലർ ഡോ:എം.സി ദിലീപ് കുമാറിനെതിരെ പ്രതിഷേധം.എ.ഐ.എസ്.എഫിന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്

Read more