കാലടിയുടെ മനം നിറച്ച് പൊട്ടൻതെയ്യം

  കാലടി: പുത്തൻകാവ് ഭദ്രകാളി ക്ഷേത്രത്തിൽ അരങ്ങേറിയ പൊട്ടൻതെയ്യം കാലടിക്ക് നവ്യാനുഭവമായി .കണ്ണൂർ അതിയേടം വി.വി.ബാലൻ പണിക്കരുടെ നേതൃത്വത്തിൽ ബിനേഷ് അതിയേടം ആണ് തെയ്യം അവതരിപ്പിച്ചത്. അദ്വൈത

Read more